ഈമെയിയില്‍ പഠന വേദി


ഈമെയിയില്‍ പഠന വേദിയില്‍ അംഗമാകുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ക്ലാസ്സ് വീതം ഈമെയില്‍ വഴി ലഭിക്കും.
താഴെപ്പറയുന്നവ പഠനോപകരണങ്ങളില്‍പ്പെടുന്നു.
1.  പവര്‍പോയിന്റ് പ്രസന്റേഷന്‍
2.  പ്രിന്റബ്ള്‍ നോട്ട്സ് 
3.  എപ്പോ‍ഴും കാണാവുന്ന സ്ഥലത്ത് ഒട്ടിച്ചുവക്കാവുന്ന ബഹുവര്‍ണ പോസ്റ്റര്‍
4.  പോക്കറ്റ് ഗൈഡ് 
5.  സ്വയം വിലയിരുത്തുന്നതിനുള്ള വര്‍ക്ക്ഷീറ്റ്



1 comment: