Showing posts with label യൂണിറ്റ് 019. Show all posts
Showing posts with label യൂണിറ്റ് 019. Show all posts

യൂണിറ്റ് 019

യൂണിറ്റ് – 019
അല്‍ഖാരിഅ: - 1
سورة القارعة - 1
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
ആ ഭയങ്കര സംഭവം
الْقَارِعَةُ﴿1﴾
1- ആ ഭയങ്കര സംഭവം?

എന്താണ്
مَا
ആ ഭയങ്കര സംഭവം
الْقَارِعَةُ﴿2﴾
2- എന്താണ് ആ ഭയങ്കരസംഭവം?

നിനക്ക് എന്തറിയാം
وَمَا أَدْرَاكَ
ആ ഭയങ്കര സംഭവം എന്തെന്ന്
مَا الْقَارِعَةُ﴿3﴾
3- ആ ഭയങ്കര  സംഭവം എന്തെന്ന് നിനിക്കെന്തറിയാം?
ദിവസം
يَوْمَ
മനുഷ്യന്‍ ആകും
يَكُونُ النَّاسُ
പാറ്റകളെ​പ്പോലെ
كَالْفَرَاشِ
ചിന്നിച്ചിതറിയ
الْمَبْثُوثِ﴿4﴾
4- മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റപോലെ ആയിത്തീരുന്ന ദിവസം?
പര്‍വ്വതങ്ങള്‍ ആയിത്തീരും
وَتَكُونُ الْجِبَالُ
രോമംപോലെ
كَالْعِهْنِ
കടഞ്ഞ
الْمَنفُوشِ﴿5﴾
5- പര്‍വ്വതങ്ങള്‍ കടഞ്ഞ രോമം പോലെ ആയിത്തീരുന്ന ദിവസം.

ക്രിയാപരിചയം:
نَصَرَ ഗ്രൂപ്പിലെ മറ്റൊരു ക്രിയയായ كَفَرَ (അവൻ നിഷേധിച്ചു) 461 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.

പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
كَفَرَ
كَفَرُوا

يَكْفُرُ
يَكْفُرُونَ

اُكْفُرْ
اُكْفُرُوا
كَفَرْتَ
كَفَرْتُمْ

تَكْفُرُ
تَكْفُرُونَ

നിരോധന ക്രിയ
كَفَرْتُ
كَفَرْنَا

أَكْفُرُ
نَكْفُرُ

لاَ تَكْفُرْ
لاَ تَكْفُرُوا


കര്‍ത്താവ്
كَافِر

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَكْفُور

പൂര്‍ണ ക്രിയ
هِيَ  كَفَرَتْ
ക്രിയ
كُفْر

അപൂര്‍ണ ക്രിയ
هِيَ  تَكْفُرُ