യൂണിറ്റ് 018

യൂണിറ്റ് - 018
അത്തകാഥുര്‍ - 2
سورة التكاثر – 2
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും
لَتَرَوُنَّ
ജ്വലിക്കുന്ന നരകം
الْجَحِيمَ ﴿6﴾
6- നിശ്ചയമായും നിങ്ങള്‍ ജ്വലിക്കുന്ന നരകത്തെ കാണുകതന്നെ ചെയ്യും.
പിന്നെ
ثُمَّ
നിങ്ങള്‍ അതിനെ കാണുകതന്നെ ചെയ്യും
لَتَرَوُنَّهَا
കാഴ്ച
عَيْنَ
ദൃഢമായ
الْيَقِينِ ﴿7﴾
7- പിന്നെ നിങ്ങള്‍ അതിനെ ദൃഢമായി കാണുകതന്നെ ചെയ്യും.
പിന്നെ
ثُمَّ
നിങ്ങള്‍ ചോദിക്കപ്പെടും
لَتُسْئَلُنَّ
അന്ന്
يَوْمَئِذٍ
സുഖാനുഗ്രഹത്തെപ്പറ്റി
عَنِ النَّعِيمِ ﴿8﴾
8- പിന്നീട് അന്ന് നിങ്ങളോടു  സുഖാനുഗ്രഹത്തെപ്പറ്റി ചോദിക്കപ്പെടും.
ക്രിയാപരിചയം:
نَصَرَ ഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  خَلَقَ(അവന്‍സൃഷ്ടിച്ചു) 248 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.



പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
خَلَقَ
خَلَقُوا

يَخْلُقُ
يَخْلُقُونَ

اُخْلُقْ
اُخْلُقُوا
خَلَقْتَ
خَلَقْتُمْ

تَخْلُقُ
تَخْلُقُونَ

നിരോധന ക്രിയ
خَلَقْتُ
خَلَقْنَا

أَخْلُقُ
نَخْلُقُ

لاَ تَخْلُقْ
لاَ تَخْلُقُوا

കര്‍ത്താവ്
خَالِق

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَخْلُوق

പൂര്‍ണ ക്രിയ
هِيَ  خَلَقَتْ
ക്രിയ
خَلْق

അപൂര്‍ണ ക്രിയ
هِيَ  تَخْلُقُ



No comments:

Post a Comment