യൂണിറ്റ് 017

യൂണിറ്റ് - 017
അത്തകാഥുര്‍ - 1
سورة التكاثر - 1
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു
أَلْهَاكُمُ
പരസ്പരം പെരുമ നടിക്കൽ
التَّكَاثُرُ﴿1﴾
1-പരസ്പരം പെരുമ നടിക്കൽ, നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു.
നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരെ
حَتَّىٰ زُرْتُمُ
സ്മശാനങ്ങള്‍
الْمَقَابِرَ﴿2﴾
2- നിങ്ങള്‍ സ്മശാനങ്ങള്‍  സന്ദര്‍ശിക്കുന്നതുവരെ.
വേണ്ട
كَلاَّ
പിന്നീട്
سَوْفَ
നിങ്ങള്‍ അറിയും
تَعْلَمُونَ ﴿3﴾
3- വേണ്ട, പിന്നീട്നിങ്ങള്‍അറിയും.
പിന്നെയുംവേണ്ട
ثُمَّ كَلاَّ
പിന്നീട്
سَوْفَ
നിങ്ങള്‍ അറിയും
تَعْلَمُونَ ﴿4﴾
4- പിന്നെയുംവേണ്ട, വഴിയെപിന്നീട് നിങ്ങള്‍ അറിയും.
അല്ല
كَلاَّ
നിങ്ങള്‍ അറിഞ്ഞെങ്കിൽ
لَوْ تَعْلَمُونَ
അറിവ്
عِلْمَ
ദൃഢമായ
الْيَقِينِ ﴿5﴾
5- അല്ല,നിങ്ങള്‍ ദൃഢമായ അറിവ് അറിഞ്ഞെങ്കിൽ?
ക്രിയാപരിചയം:
(1B- نَصَرَ ഗ്രൂപ്പ്). ഈ ഗണത്തിലെ نَصَرَ (അവൻസഹായിച്ചു) 92 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്
(فَتَحَ ഗ്രൂപ്പിലെ അപൂര്‍ണക്രിയ يَفْتَحُ ആണ് അതേ സമയം نَصَرَ ഗ്രൂപ്പിലേത് يَنْصُرُ ആണ് (മൂന്നാമത്തെ അക്ഷരം ശ്രദ്ധിക്കുക). അറബി ഭാഷയിലെ അധിക ക്രിയകളും ഈ ഘടനയിലുള്ളവയാണ്.)

പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
نَصَرَ
نَصَرُوا

يَنْصُرُ
يَنْصُرُونَ

اُنْصُرْ
اُنْصُرُوا
نَصَرْتَ
نَصَرْتُمْ

تَنْصُرُ
تَنْصُرُونَ

നിരോധന ക്രിയ
نَصَرْتُ
نَصَرْنَا

أَنْصُرُ
نَنْصُرُ

لاَ تَنْصُرْ
لاَ تَنْصُرُوا


കര്‍ത്താവ്
نَاصِر

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَنْصُور

പൂര്‍ണ ക്രിയ
هِيَ  نَصَرَتْ
ക്രിയ
نَصْر

അപൂര്‍ണ ക്രിയ
هِيَ  تَنْصُرُ

No comments:

Post a Comment