യൂണിറ്റ് 016

യൂണിറ്റ് - 016
അല്‍അസ്വര്‍
سُورَةُ العَصْر
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
കാലംസാക്ഷിയാണ്
وَالْعَصْرِ﴿1﴾
1. കാലംസാക്ഷിയാണ്

നിശ്ചയം
إِنَّ
മനുഷ്യന്‍
الإِنسَانَ
നഷ്ടത്തിൽ തന്നെ
لَفِي خُسْرٍ﴿2﴾
2. നിശ്ചയം മനുഷ്യന്‍ നഷ്ടത്തിൽ തന്നെയാകുന്നു.
ഒഴികെ
إِلاَّ
ഒരുകൂട്ടർ
الَّذِينَ
(അവർ)വിശ്വസിച്ചു
ءَامَنُوا
പ്രവര്‍ത്തിക്കുകയും ചെയ്തു
وَعَمِلُوا
സൽക്കര്‍മ്മങ്ങള്‍
الصَّالِحَاتِ
അവർ അന്യോന്യം ഉപദേശിച്ചു
وَتَوَاصَوْا
സത്യംകൊണ്ട്
بِالْحَقِّ
അവർ അന്യോന്യം ഉപദേശിച്ചു
وَتَوَاصَوْا
സഹനംകൊണ്ട്
بِالصَّبْرِ﴿3﴾
3. വിശ്വസിക്കുകയും, സൽകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യംകൊണ്ടുംസഹനംകൊണ്ടും അന്യോന്യം ഉപദേശി ക്കുകയും ചെയ്തവരൊഴികെ))
ക്രിയാപരിചയം:
 فَتَحَഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  جَعَلَ(അവന്‍ ആക്കി) 346 പ്രാവശ്യം അതിന്റെ വ്യത്യസ്ഥ രൂപങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. 

പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
جَعَلَ
جَعَلُوا

يَجْعَلُ
يَجْعَلُونَ

اِجْعَلْ
اِجْعَلُوا
جَعَلْتَ
جَعَلْتُمْ

تَجْعَلُ
تَجْعَلُونَ

നിരോധന ക്രിയ
جَعَلْتُ
جَعَلْنَا

أَجْعَلُ
نَجْعَلُ

لاَ تَجْعَلْ
لاَ تَجْعَلُوا


കര്‍ത്താവ്
جَاعِل

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَجْعُول

പൂര്‍ണ ക്രിയ
هِيَ  جَعَلَتْ
ക്രിയ
جَعْل

അപൂര്‍ണ ക്രിയ
هِيَ  تَجْعَل

 

No comments:

Post a Comment