യൂണിറ്റ് 015

യൂണിറ്റ് - 015
അല്‍ഹുമസ: - 2
سورة الهمزة -2
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
വേണ്ട
كَلاَّ
അവന്‍ എറിയ​പ്പെടുക തന്നെ ചെയ്യും
لَيُنْبَذَنَّ
ഹുത്വമയിൽ
فِي الحُطَمَةِ ﴿4﴾
വേണ്ട! നിശ്ചയമായും അവര്‍ഹുത്വമയിൽ എറിയ​പ്പെടുക തന്നെ ചെയ്യും.
നിനക്കെന്തറിയാം
وَمَا أَدْرَاكَ
ഹുത്വമ എന്താണെന്ന്
مَا الْحُطَمَةُ ﴿5﴾
ഹുത്വമ എന്താണെന്ന് നിനക്കെന്തറിയാം?
അല്ലാഹുവിന്റെ അഗ്നിയാണ്
نَارُ اللهِ
കത്തിക്ക​പ്പെട്ട
الْمُوقَدَةُ ﴿6﴾
അല്ലാഹുവിന്റെ കത്തിക്ക​പ്പെട്ട അഗ്നിയാണ്
കയറിച്ചെല്ലുന്ന
الَّتِي تَطَّلِعُ
ഹൃദയങ്ങളിലേക്ക്
عَلَى الْأَفْئِدَةِ ﴿7﴾
ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലുന്ന
നിശ്ചയമായും അത്
إِنَّهَا
അവരുടെ മേൽ
عَلَيْهِمْ
അടച്ചുമൂട​പ്പെടും
مُّؤْصَدَةٌ ﴿8﴾
നിശ്ചയമായും, അത് അവരുടെ മേൽ അടച്ചുമൂട​പ്പെട്ടതായിരിക്കും.
തൂണുകളില്‍
فِي عَمَدٍ
നീണ്ട
مُّمَدَّدَة ﴿9﴾
നീണ്ടതൂണുകളില്‍

വ്യാകരണം:
പഠന സൗകര്യത്തിനായി ക്രിയകളെനാം ഗ്രൂപ്പുകളായിതിരിച്ചിരിക്കുന്നു. അതിൽഒന്നാമത്തെ ഗ്രൂപ്പ് (1A- فَتَحَ ഗ്രൂപ്പ്). ഈ ഗണത്തിലെ فَتَحَ (അവൻ തുറന്നു) 29 പ്രാവശ്യം അതിന്റെ വ്യത്യസ്ഥ രൂപങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. 
പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
فَتَحَ
فَتَحُوا

يَفْتَحُ
يَفْتَحُونَ

اِفْتَحْ
اِفْتَحُوا
فَتَحْتَ
فَتَحْتُمْ

تَفْتَحُ
تَفْتَحُونَ

നിരോധന ക്രിയ
فَتَحْتُ
فَتَحْنَا

أَفْتَحُ
نَفْتَحُ

لاَ تَفْتَحْ
لاَ تَفْتَحُوا

കര്‍ത്താവ്
فَاتِح

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَفْتُوح

പൂര്‍ണ ക്രിയ
هِيَ  فَتَحَتْ
ക്രിയ
فَتْح

അപൂര്‍ണ ക്രിയ
هِيَ  تَفْتَح

No comments:

Post a Comment