യൂണിറ്റ് 020

യൂണിറ്റ് - 020
അല്‍ഖാരിഅ: - 2
سورة القارعة - 2
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
പ്പോള്‍
فَأَمَّا
യാതൊരുവന്‍
مَن
ഭാരംതൂങ്ങി
ثَقُلَتْ
അവന്റെ തുലാസുകള്‍
مَوَازِينُهُ ﴿6﴾
6- പ്പോള്‍ യാതൊരുവന്റെ തുലാസുകള്‍ ഘനം തൂങ്ങിയോ,
പ്പോഴവന്‍
فَهُوَ
ഒരു ജീവിതത്തിലായിരിക്കും
فِي عِيشَةٍ
തൃപ്തികരമായ
رَّاضِيَةٍ ﴿7﴾
7- അവന്‍തൃപ്തികരമായ ഒരു ജീവതത്തിലായിരിക്കും.
എന്നാൽ
وَأَمَّا
യാതൊരുവന്‍
مَنْ
ലഘുവായി
خَفَّتْ
അവന്റെ തുലാസുകള്‍
مَوَازِينُهُ ﴿8﴾
8- എന്നാൽ യാതൊരുവന്റെതുലാസുകള്‍ലഘുവായോ,
പ്പോള്‍ അവന്റെ സങ്കേതം
فَأُمُّهُ
ഹാവിയയാണ്
هَاوِيَةٌ ﴿9﴾
9- അവന്റെ സങ്കേതം ഹാവിയ: ആകുന്നു
നിനക്കെന്തറിയാം
وَمَا أَدْرَاكَ
അതെന്താണെന്ന്
مَا هِيَهْ ﴿10﴾
10- അതെന്താണെന്ന്നിനക്കെന്തറിയാം?
ഒരഗ്നിയാണ്
نَارٌ
ചൂടേറിയ
حَامِيَةٌ ﴿11﴾
11- ചൂടേറിയ അഗ്നിയാണ്



ക്രിയാപരിചയം:
 نَصَرَഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  ذَكَرَ (അവൻ ഓര്‍മ്മിച്ചു) 163 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.

പൂര്‍ണ ക്രിയ

അപൂര്‍ണ ക്രിയ

കല്പന ക്രിയ
ذَكَرَ
ذَكَرُوا

يَذْكُرُ
يَذْكُرُونَ

اُذْكُرْ
اُذْكُرُوا
ذَكَرْتَ
ذَكَرْتُمْ

تَذْكُرُ
تَذْكُرُونَ

നിരോധന ക്രിയ
ذَكَرْتُ
ذَكَرْنَا

أَذْكُرُ
نَذْكُرُ

لاَ تَذْكُرْ
لاَ تَذْكُرُوا

കര്‍ത്താവ്
ذَاكِر

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَذْكُور

പൂര്‍ണ ക്രിയ
هِيَ  ذَكَرَتْ
ക്രിയ
ذِكْر

അപൂര്‍ണ ക്രിയ
هِيَ  تَذْكُرُ


No comments:

Post a Comment