യൂണിറ്റ് 021

yUzi•\ _

യൂണിറ്റ് - 021

അല്‍ആദിയാത് - 1

سورة الْعَادِيَات - 1

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

ഓടുന്നവയാണ സത്യം

وَالْعَادِيَاتِ

കിതച്ചുകൊണ്ട്

ضَبْحًا ﴿1﴾

1. കിതച്ചുകൊണ്ട് ഓടുന്നവയാണ സത്യം.

അങ്ങനെ തീപ്പൊരി പറപ്പിക്കുന്നവ

فَالْمُورِيَاتِ

ഉരസിക്കൊണ്ട്

قَدْحًا ﴿2﴾

2. അങ്ങനെ ഉരസിക്കൊണ്ട് തീപ്പൊരി പറപ്പിക്കുന്നവ.

അങ്ങിനെ ആക്രമണം നടത്തുന്നവ

فَالْمُغِيرَاتِ

പ്രഭാതത്തിൽ

صُبْحًا ﴿3﴾

3. അങ്ങിനെ പ്രഭാതത്തിൽ ആക്രമണം നടത്തുന്നവ

അങ്ങിനെ അവ ഇളക്കിവിടുന്നു

فَأَثَرْنَ

അവിടെ

بِهِ

പൊടിപടലം

نَقْعًا ﴿4﴾

4. അങ്ങിനെ അവ അവിടെ പൊടിപടലം ഇളക്കിവിടുന്നു.

എന്നിട്ടവ നടുവിൽ കടന്നുചെല്ലുന്നു

فَوَسَطْنَ

അവിടെ

بِهِ

ശത്രുസംഘത്തിന്റെ

جَمْعًا ﴿5﴾

5. എന്നിട്ടവ അവിടെ ശത്രുസംഘത്തിന്റെ നടുവിൽ കടന്നുചെല്ലുന്നു

നിശ്ചയം

إِنَّ

മനുഷ്യന്‍

الإِنسَانَ

തന്റെനാഥനോട്

لِرَبِّهِ

നന്ദിയില്ലാത്തവനാണ

لَكَنُودٌ ﴿6﴾

6. നിശ്ചയം മനുഷ്യന്‍ തന്റെ നാഥനോട് നന്ദിയില്ലാത്തവനാണ്.

 

ക്രിയാപരിചയം:

 نَصَرَഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  رَزَق(അവൻ വിഭവം നൽകി) 122 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.

 

 

പൂര്‍ണ ക്രിയ

 

അപൂര്‍ണ ക്രിയ

 

കല്പന ക്രിയ

رَزَقَ

رَزَقُوا

 

يَرْزُقُ

يَرْزُقُونَ

 

اُرْزُقْ

اُرْزُقُوا

رَزَقْتَ

رَزَقْتُمْ

 

تَرْزُقُ

تَرْزُقُونَ

 

നിരോധന ക്രിയ

رَزَقْتُ

رَزَقْنَا

 

أَرْزُقُ

نَرْزُقُ

 

لاَ تَرْزُقْ

لاَ تَرْزُقُوا

 

കര്‍ത്താവ്

رَازِق

 

സ്ത്രീലിംഗ ക്രിയകള്‍

കര്‍മ്മം

مَرْزُوق

 

പൂര്‍ണ ക്രിയ

هِيَ  رَزَقَتْ

ക്രിയ

رِزْق

 

അപൂര്‍ണ ക്രിയ

هِيَ  تَرْزُقُ

 

No comments:

Post a Comment