യൂണിറ്റ് 022

യൂണിറ്റ് - 022
അല്‍ആദിയാത് - 2
سورة الْعَادِيَات - 2
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
നിശ്ചയം അവന്‍
وَإِنَّهُ
അതിന്ന്
عَلَى ذَلِكَ
സാക്ഷിയാണ്
لَشَهِيدٌ ﴿7﴾
7. നിശ്ചയം അവന്‍ അതിന്ന് സാക്ഷിയാണ്
നിശ്ചയം അവന്‍
وَإِنَّهُ
സ്നേഹത്തിൽ
لِحُبِّ
ധനത്തോടുള്ള
الْخَيْرِ
കാഠിന്യമുള്ളവനാണ്
لَشَدِيدٌ ﴿8﴾
8. നിശ്ചയം അവന്‍ ധനത്തോടുള്ളസ്നേഹത്തിൽ കാഠിന്യമുള്ളവനാണ്
അവന്‍ അറിയുന്നില്ലേ?
أَفَلاَ يَعْلَمُ
ഇളക്കിമറിക്കപ്പെട്ടാൽ
إِذَا بُعْثِرَ
ഖബ്റുകളിലുള്ളവ
مَا فِي الْقُبُورِ ﴿9﴾
9. അവന്‍ അറിയുന്നില്ലേ ഖബ്റുകളിലുള്ളവ ഇളക്കിമറിക്കപ്പെട്ടാൽ
പുറത്തെടുക്കപ്പെടുകയും ചെയ്താൽ
وَحُصِّلَ
ഹൃദയങ്ങളിലുള്ളത്
مَا فِي الصُّدُورِ ﴿10﴾
10. ഹൃദയങ്ങളിലുള്ളത് പുറത്തെടുക്കപ്പെടുകയും ചെയ്താൽ
നിശ്ചയം അവരുടെ നാഥന്‍
إِنَّ رَبَّهُم
അവരെപ്പറ്റി
بِهِمْ
അന്നാളില്‍
يَوْمَئِذٍ
സൂക്ഷ്മമായി അറിയുന്നവനാണ്
لَّخَبِيرٌ ﴿11﴾
11 നിശ്ചയം അവരുടെ നാഥന്‍അന്നാളില്‍ അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.

ക്രിയാപരിചയം:
 نَصَرَഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  دَخَلَ(അവന്‍ പ്രവേശിച്ചു) 78 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.

കല്പന ക്രിയ

അപൂര്‍ണ ക്രിയ

പൂര്‍ണ ക്രിയ
اُدْخُلْ
اُدْخُلُوا

يَدْخُلُ
يَدْخُلُونَ

دَخَلَ
دَخَلُوا
നിരോധന ക്രിയ

تَدْخُلُ
تَدْخُلُونَ

دَخَلْتَ
دَخَلْتُمْ
لاَ تَدْخُلْ
لاَ تَدْخُلُوا

أَدْخُلُ
نَدْخُلُ

دَخَلْتُ
دَخَلْنَا

കര്‍ത്താവ്
دَاخِل

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَدْخُول

പൂര്‍ണ ക്രിയ
هِيَ  دَخَلَتْ
ക്രിയ
دُخُول

അപൂര്‍ണ ക്രിയ
هِيَ  تَدْخُلُ



No comments:

Post a Comment