യൂണിറ്റ് 023

യൂണിറ്റ് - 023
അസ്സല്‍സല: - 1
سورة الزَّلْزَلَة -1
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
വിറപ്പിക്കപ്പെട്ടാൽ
إِذَا زُلْزِلَتِ
ഭൂമി
الأَرْضُ
അതിന്റെ വിറപ്പിക്കൽ
زِلْزَالَهَا﴿1﴾
1. ഭുമി അതിന്റെ വിറപ്പിക്കൽ വിറപ്പിക്കപ്പെട്ടാൽ.
പുറംതള്ളുകയും(ചെയ്താൽ)
وَأَخْرَجَتِ
ഭൂമി
الأَرْضُ
അതിന്റെ ഭാരങ്ങള്‍
أَثْقَالَهَا﴿2﴾
2. ഭുമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളുകയും(ചെയ്താൽ).
പറയുകയും(ചെയ്താൽ)
وَقَالَ
മനുഷ്യന്‍
الإِنسَانُ
അതിനെന്തുപറ്റിയെന്ന്
مَا لَهَا﴿3﴾
3. അതിനെന്തുപറ്റുയെന്ന് മനുഷ്യന്‍ പറയുകയും(ചെയ്താൽ)
അന്ന്
يَوْمَئِذٍ
അത് പറയും
تُحَدِّثُ
അതിന്റെ വിവരങ്ങള്‍
أَخْبَارَهَا ﴿4﴾
4. അന്ന് അത് അതിന്റെ വിവരങ്ങള്‍ പറയും
കാരണം, നിന്റെ നാഥന്‍
بِأَنَّ رَبَّكَ
ബോധനം നൽകി
أَوْحَى
അതിന്ന്
لَهَا ﴿5﴾
5. കാരണം നിന്റെ നാഥന്‍ അതിന്ന് ബോധനം നൽകിയിരിക്കുന്നു.

ക്രിയാപരിചയം:
نَصَرَ ഗ്രൂപ്പിലെ മറ്റൊരു ക്രിയയായ  عَبَدَ(അവന്‍ ഇബാദത്തു ചെയ്തു) 143 പ്രാവശ്യം ഖുര്‍ആനില്‍ വന്നിട്ടുണ്ട്.

      
കല്പന ക്രിയ

അപൂര്‍ണ ക്രിയ

പൂര്‍ണ ക്രിയ
اُعْبُدْ
اُعْبُدُوا

يَعْبُدُ
يَعْبُدُونَ

عَبَدَ
عَبَدُوا
നിരോധന ക്രിയ

تَعْبُدُ
تَعْبُدُونَ

عَبَدتَّ
عَبَدتُّمْ
لاَ تَعْبُدْ
لاَ تَعْبُدُوا

أَعْبُدُ
نَعْبُدُ

عَبَدتُّ
عَبَدْنَا


കര്‍ത്താവ്
عَابِد

സ്ത്രീലിംഗ ക്രിയകള്‍
കര്‍മ്മം
مَعْبُود

പൂര്‍ണ ക്രിയ
هِيَ  عَبَدَتْ
ക്രിയ
عِبَادَة

അപൂര്‍ണ ക്രിയ
هِيَ  تَعْبُدُ

No comments:

Post a Comment