യൂണിറ്റ് 002

ഖുർആൻ പഠനത്തിനൊരെളുപ്പവഴി

യൂണിറ്റ് 002

അൽ-ഫാതിഹ: (ഒന്ന്)

 

 

 

 

أَعُوذُ

بِاللهِ

مِنَ الشَّيْطَانِ

الرَّجِيم

ഞാൻ അഭയം തേടുന്നു

അല്ലാഹുവിനോട്    

പിശാചിൽനിന്ന്

ശപിക്ക​‍പ്പെട്ട

ശപിക്ക​‍പ്പെട്ട പിശാചിൽ  നിന്ന് അല്ലാഹുവിനോട് ഞാൻ അഭയം തേടുന്നു.

بِسْمِ

اللهِ

الرَّحْمٰنِ

الرَّحِيمِ﴿1﴾

നാമത്തിൽ

അല്ലാഹുവിന്റെ

പരമ കാരുണികൻ

കരുണാനിധി

പരമ കാരുണികനും കരുണാനിധിയുമായ  അല്ലാഹുവിന്റെ നാമത്തിൽ

الْحَمْدُ

لِلَّهِ

رَبِّ

الْعَـٰلَمِينَ﴿2﴾

സ്തുതി

അല്ലാഹുവിന്നാകുന്നു

രക്ഷിതാവായ

ലോകങ്ങളുടെ

സ്തുതി ലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു.

الرَّحْمَـٰنِ

الرَّحِيمِ ﴿3﴾

പരമ കാരുണികൻ

കരുണാനിധി

പരമ കാരുണികനും കരുണാനിധിയുമായ.

مَـٰلِكِ

يَوْمِ الدِّينِ ﴿4﴾

ഉടമസ്ഥൻ

പ്രതിഫല ദിവസത്തിന്റെ

പ്രതിഫലദിവസത്തിന്റെ ഉടമസ്ഥൻ

വ്യാകരണം

പദങ്ങളെ നാമം, ക്രിയ, അവ്യയം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം

നാമം: ഒന്നിന്റെ പേര്            

ക്രിയ: ഒരു പ്രവർത്തിയെ സൂചിപ്പിക്കുന്നു.

അവ്യയം: നാമങ്ങളെയും ക്രിയകളെയും പരസ്പരം ബന്ധിപ്പിക്കുന്നവ.

നാമങ്ങൾ

ഏതാനും നാമങ്ങളും അവയുടെ ബഹുവചനവും താഴെ കൊടുത്തിരിക്കുന്നു.

സാധാരണയായി ഒരു നാമത്തിന്റെ ഒടുവിൽ  ونَ അല്ലെങ്കിൽ ينَ ചേർത്താൽ ബഹുവചനം ലഭിക്കും.  ബഹുവചനങ്ങൾ ഉണ്ടാക്കുന്നതിന് മറ്റു രൂപങ്ങളുമുണ്ട്; അവ നമുക്ക് പന്നീട് പഠിക്കാം.

ഏകവചനം

ബഹുവചനം

هُوَ مُسْلِمْ

هُمْ مُسْلِمُون، مُسْلِمِين

هُوَ مُؤْمِن

هُمْ مُؤمِنُون، مُؤمِنِين

هُوَ صَالِح

هُمْ صَالِحُون ، صَالِحِين

هُوَ كَافِر

هُمْ كَافِرُون ،كَافِرِين

هُوَ مُشْرِك

هُمْ مُشْرِكُون، مُشْرِكِين

هُوَ مُنَافِق

هُمْ مُنَافِقُون، مُنَافِقِين

 

 

No comments:

Post a Comment