യൂണിറ്റ് 003



യൂണിറ്റ്03


അൽ-ഫാതിഹ:
(ഭാഗം രണ്ട്)




إِيَّاكَ
നിനക്കു മാത്രം
നിനക്ക് മാത്രം ഞങ്ങൾ വഴി​‍പ്പെടുന്നു; നിന്നോടു മാത്രം ഞങ്ങൾസഹായം തേടുന്നു.
نَعْبُدُ
ഞങ്ങൾ വഴി​‍പ്പെടുന്നു
وَإِيَّاكَ
നിന്നോടു മാത്രം
نَسْتَعِينُ ﴿5﴾
ഞങ്ങൾ സഹായം തേടുന്നു.
اهْدِنَا
ഞങ്ങളെ നീ നയിക്കേണമേ
നേരായ മാർഗ്ഗത്തിൽ ഞങ്ങളെ നീ നയിക്കേണമേ.
الصِّرَاطَ
മാർഗ്ഗത്തിൽ
الْمُسْتَقِيمَ﴿6﴾
നേരായ
صِرَاطَ
മാർഗ്ഗം
നീ അനുഗ്രഹം ചെയ്ത വരുടെ മാർഗ്ഗത്തിൽ
الَّذِينَ
ഒരു കൂട്ടരുടെ

أَنْعَمْتَ
നീ അനുഗ്രഹം ചെയ്തു
عَلَيْهِمْ
അവരുടെ മേൽ
غَيْرِ
അല്ലാത്ത
കോപിക്ക​‍പ്പെട്ടവരുടേതും വഴിപിഴച്ചവരുടേതുംഅല്ലാത്ത
الْمَغْضُوبِ
കോപിക്ക​‍പ്പെട്ടവരുടെ
عَلَيْهِمْ
അവരുടെ മേൽ
وَلاَالضَّآلِّينَ ﴿7﴾
വഴിപിഴച്ചവരുടേതും അല്ലാത്ത



വ്യാകരണം:
കഴിഞ്ഞപാഠത്തിൽ സ്വതന്ത്രസർവ്വനാമങ്ങളാണ് നാംപഠിച്ചത് (അവൻ, അവർ, നീ, നിങ്ങൾ, ഞാൻ, ഞങ്ങൾ) ഇനി അവ മ​‍റ്റൊരു നാമത്തോട് ചേർന്നുവരുമ്പോൾ എങ്ങിനെയിരിക്കുമെന്ന് നോക്കാം.
പുരുഷൻ
വചനം
സർവ്വനാമങ്ങൾ നാമങ്ങളോ ടൊപ്പം ചേർന്നു വരുമ്പോൾ
പ്രഥമ പുരുഷൻ
3rd Person
ഏക വചനം
ــهُ / ــهِ
അവന്റെ
ബഹു  വചനം
-هُمْ -هِمْ
അവരുടെ

മധ്യമ പുരുഷൻ
2nd Person
ഏക വചനം
---كَ
നിന്റെ
ബഹു  വചനം
---كُمْ
നിങ്ങളുടെ
ഉത്തമ പുരുഷൻ
1stPerson
ഏക വചനം
---ي

എന്റെ
ബഹു  വചനം
---نَا
ഞങ്ങളുടെ
ഉദാഹരണം ഒന്ന്: رَبّ നോടൊപ്പം ചേർന്നുവരുമ്പോൾ
പ്രഥമ പുരുഷൻ
3rd Person
رَبُّهُ
അവന്റെ രക്ഷിതാവ്
رَبُّهُمْ
അവരുടെ രക്ഷിതാവ്

മധ്യമ പുരുഷൻ
2nd Person
رَبُّكَ
നിന്റെ രക്ഷിതാവ്
رَبُّكُمْ
നിങ്ങളുടെ രക്ഷിതാവ്
ഉത്തമ പുരുഷൻ
1stPerson
رَبِّي
എന്റെ രക്ഷിതാവ്
رَبُّنَا
ഞങ്ങളുടെ രക്ഷിതാവ്



കുറിപ്പ്
ഇവിടെ വ്യാകരണം പ്രധാന പാഠഭാഗവുമായി നേർക്കുനേരെ ബന്ധ​‍പ്പെട്ടവയല്ല. മുഖ്യ വ്യാകരണ നിയമങ്ങൾ പഠിക്കുന്നതിന്നുമുമ്പ് ഖുർആനിക സൂക്തങ്ങളുടെ വ്യാകരണം വിശദീകരിക്കുന്നത് പ്രാരംഭക്കാരുടെ പഠനം സങ്കീർണ്ണമാക്കും.  അതിനാൽ പാഠത്തിൽ പഠിക്കുന്ന പദാവലിക്ക് സമാന്തരമായി ലളിതമായി നാം വ്യാകരണം പഠിച്ചുകൊണ്ടിരിക്കും. ക്രമേണ ഈ നിയമങ്ങൾ അറബിഭാഷയിൽ പ്രയോഗിക്കുന്ന രീതി നാം സ്വായത്തമാക്കും

No comments:

Post a Comment