യൂണിറ്റ് 004


യൂണിറ്റ് 004


അന്നാസ്


سورة النَّاس


بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

قُلْ
പറയുക

أَعُوذُ
ഞാന്‍അഭയം തേടുന്നു
بِرَبِّ
രക്ഷിതാവിനോടു
النَّاسِ ﴿1﴾
മനുഷ്യരുടെ
പറയുക, മനുഷ്യരുടെ രക്ഷിതാവിനോട് ‍ഞാന്‍ അഭയം തേടുന്നു.
مَلِكِ
രാജാവായ

النَّاسِ ﴿2﴾
മനുഷ്യരുടെ
മനുഷ്യരുടെരാജാവായ
إِلـٰـهِ النَّاسِ ﴿3﴾
മനുഷ്യരുടെ ആരാധ്യനായ

മനുഷ്യരുടെ ആരാധ്യനായ
مِن شَرِّ
തിന്മയില്‍നിന്ന്

الْوَسْوَاسِ
ദുര്‍ബോധകന്‍റെ
الْخَنَّاسِ ﴿4﴾
പിന്മാറികളയുന്ന
പിന്‍മാറിക്കളയുന്നദുര്‍ബോധകന്‍റെതിന്മയില്‍നിന്നും


الَّذِي
ഒരുവന്‍

يُوَسْوِسُ
ദുര്‍ബോധനം നടത്തുന്ന
فِي صُدُورِ
ഹൃദയങ്ങളില്‍
النَّاسِ ﴿5﴾
മനുഷ്യരുടെ
മനുഷ്യരുടെഹൃദയങ്ങളില്‍ദുര്‍ബോധനംനടത്തുന്ന


مِن الْجِنَّةِ
ജിന്നുകളില്‍നിന്നും

وَالنَّاسِ ﴿6﴾
മനുഷ്യരില്‍നിന്നും
ജിന്നുകളില്‍നിന്നുംമനുഷ്യരില്‍നിന്നും
വ്യാകരണം:
സര്‍വ്വനാമങ്ങള്‍നാമങ്ങളോടൊപ്പം ചേര്‍ന്നുവരുമ്പോള്‍
ഉദാഹരണംരണ്ട്:
دِين നോടൊപ്പം ചേര്‍ന്നുവരുമ്പോള്‍ (دِينജീവിത വ്യവസ്ഥ)
പ്രഥമപുരുഷന്‍
3rd Person
دِينُهُ
അവന്‍റെ ദീന്‍

دِينُهُمْ
അവരുടെ ദീന്‍


മധ്യമപുരുഷന്‍
2nd Person
دِينُكَ
നിന്‍റെ ദീന്‍

دِينُكُمْ
നിങ്ങളുടെ ദീന്‍

ഉത്തമപുരുഷന്‍
1stPerson
دِينِي
എന്‍റെ ദീന്‍

دِينُنَا
ഞങ്ങളുടെ ദീന്‍









ഉദാഹരണംമൂന്ന്:
كِتَابനോടൊപ്പം ചേര്‍ന്നുവരുമ്പോള്‍ (كِتَابഗ്രന്ഥം)
പ്രഥമപുരുഷന്‍
3rd Person
دِينُهُ
അവന്‍റെ ഗ്രന്ഥം


دِينُهُمْ
അവരുടെ ഗ്രന്ഥം


മധ്യമപുരുഷന്‍
2nd Person
دِينُكَ
നിന്‍റെ ഗ്രന്ഥം

دِينُكُمْ
നിങ്ങളുടെ ഗ്രന്ഥം

ഉത്തമപുരുഷന്‍
1stPerson
دِينِي
എന്‍റെ ഗ്രന്ഥം

دِينُنَا
ഞങ്ങളുടെ ഗ്രന്ഥം





സ്ത്രീലിംഗപദങ്ങള്‍
താഴെപ്പറയുന്ന സ്ത്രീലിംഗപദങ്ങള്‍കൂടി ഹൃദിസ്ഥമാക്കുക.


هِيَഅവള്‍


رَبُّهَا
അവളുടെ രക്ഷിതാവ്


دِينُهَا
അവളുടെ ദീന്‍


كِتَابُهَا
അവളുടെ ഗ്രന്ഥം





മിക്ക നാമങ്ങളോടുമൊപ്പം (ة) ചേര്‍ത്താല്‍ സ്ത്രീലിംഗ നാമം ലഭിക്കും. ഇത്തരത്തില്‍ (ة) യില്‍അവസാനിക്കുന്നനാമങ്ങളുടെ (ة) മാറ്റി (ات) ആക്കിയാല്‍ അവയുടെബഹുവചന രുപം ലഭിക്കും.
ഉദാഹരണംശ്രദ്ധിക്കുക.
പുല്ലിംഗഏകവചനം
സ്ത്രീലിംഗഏകവചനം
സ്ത്രീലിംഗബഹുവചനം
مُسْلِم

مُسْلِمَة
مُسْلِمَات
مُؤْمِن

مُؤْمِنَة
مُؤْمِنَات
صَالِح

صَالِحَة
صَالِحَات
كَافِر

كَافِرَة
كَافِرَات
مُشْرِك

مُشْرِكَة
مُشْرِكَات
مُنَافِق

مُنَافِقَة
مُنَافِقَات

No comments:

Post a Comment