യൂണിറ്റ് 006



യൂണിറ്റ് 006


അൽ-ഇഖ്-ലാസ്


سورة الإخلاص


بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

പറയുക: അവൻ, അല്ലാഹു, ഏകനാകുന്നു.

പറയുക
قُلْ
അവൻ
هُوَ
അല്ലാഹു
اللهُ
ഏകനാകുന്നു
أَحَدٌ﴿1﴾
അല്ലാഹു അനാശ്രയനാണ്.
അല്ലാഹു
اللهُ
അനാശ്രയനാണ്
الصَّمَدُ ﴿2﴾
അവൻ ജനിപ്പിച്ചിട്ടില്ല;
അവൻ ജനിച്ചിട്ടുമില്ല.

അവൻ ജനിപ്പിച്ചിട്ടില്ല
لَمْ يَلِدْ
അവൻ ജനിച്ചിട്ടുമില്ല
وَلَمْ يُولَدْ ﴿3﴾
അവനു തുല്യനായി ആരും ഇല്ല.
ഇല്ല
وَلَمْ يَكُن
അവന്
لَّهُ
തുല്യനായി
كُفُوًا
ആരും(ഒരാളും)
أَحَدٌ ﴿4﴾



വ്യാകരണം:
ഗതികൾ സർവനാമങ്ങളോടൊപ്പം  ചേർന്നുവരുന്ന രൂപം



إِلَى
-യിലേക്ക്, വരെ, ന്ന്
عَلَى
മേൽ, മുകളിൽ
فِي
ഇൽ
بِ
കൂടെ, കൊണ്ട്
إِلَيْهِ
عَلَيْهِ
فِيهِ
بِها
إِلَيْهِمْ
عَلَيْهِمْ
فِيهِمْ
بِهِمْ
إِلَيْكَ
عَلَيْكَ
فِيكَ
بِكَ
إِلَيْكُمْ
عَلَيْكُمْ
فِيكُمْ
بِكُمْ
إِلَِيَّ
عَلَيَّ
فِيَّ
بِِي
إِلَيْنَا
عَلَيْنَا
فِينَا
بِنَا
إِلَيْهَا
عَلَيْهَا
فِيهَا
بِهَا




ഉദാഹരണം പട്ടിക രണ്ട്
ഗതിയുടെ അർഥങ്ങൾ ഓർമ്മിക്കുവാനുളള ഉദാഹരണ വാചകങ്ങൾ

بِ   : بِسْمِ الله


فِي   : فِي سَبِيلِ الله


عَلَى  : السَّلامُ عَلَيْكُمْ


إِلَى   : إنَّا ِللهِ وَإِنَّا إِلَيْهِ رَاجِعُون


ക്രിയയുടേയോ ക്രിയാനാമത്തിന്റെയോ കൂടെ ഗതി വരുമ്പോൾ അതിന്റെ അർഥം കൂടെ വരുന്ന ക്രിയക്കും ഭാഷക്കുമനുസരിച്ച് മാറുന്നു.
ഇവിടേയും TPI  ഉപയോഗിക്കുക.




No comments:

Post a Comment