യൂണിറ്റ് 010
അല്‍-കൗഥര്‍
سورة
الكوثر
بِسْمِ
اللهِ الرَّحْمَنِ الرَّحِيمِ
|
|
നിശ്ചയമായും, നാം
|
إِنَّآ
|
താങ്കൾക്കു നൽകി
|
أَعْطَيْنَاكَ
|
ധാരാളം നൻമ
|
الْكَوْثَرَ
﴿1﴾
|
നിശ്ചയമായും, നാം നിനക്കു ധാരാളം നന്മകൾ നൽകിയിരിക്കുന്നു
|
|
അതിനാൽ നീ നമസ്കരിക്കുക
|
فَصَلِّ
|
നിന്റെ രക്ഷിതാവിനുവേണ്ടി
|
لِرَ بِّكَ
|
ബലിയർപ്പിക്കുകയുംചെയ്യുക
|
وَانْحَرْ﴿2﴾
|
അതിനാൽ നിന്റെ രക്ഷിതാവിനുവേണ്ടി നീ നമസ്കരിക്കുകയും
ബലി അറുക്കുകയും ചെയ്യുക
|
|
നിശ്ചയമായും
|
إِنَّ
|
നിന്നോടു ശത്രുത പുലര്ർത്തുന്നവൻ
|
شَانِئَكَ
|
അവനാകുന്നു
|
هُوَ
|
കുറ്റിയറ്റവൻ
|
الْأَبْتَرُ
﴿3﴾
|
നിശ്ചയമായും, നിന്നോടു ശത്രുത പുലര്‍ത്തുന്നവൻ
തന്നെയാണ് കുറ്റിയറ്റവൻ
|
|
വ്യാകരണം
കഴിഞ്ഞ രണ്ടു യൂനിറ്റുകളിലെ വ്യാകരണം നമുക്ക് ഒന്നുകൂടി
പഠിക്കാം.
|
പൂർണ്ണക്രിയ فِعْل مَاضِي
|
പുരുഷൻ
|
|
അവൻ പ്രവര്‍ത്തിച്ചു
|
فَعَلَ
|
പ്രഥമ പുരുഷൻ
(3rd
Person)
|
അവർ പ്രവര്‍ത്തിച്ചു
|
فَعَلُوا
|
|
നീ പ്രവര്‍ത്തിച്ചു
|
فَعَلْتَ
|
മദ്ധ്യമ പുരുഷൻ
(2rd
Person)
|
നിങ്ങൾ പ്രവര്‍ത്തിച്ചു
|
فَعَلْتُمْ
|
|
ഞാൻ പ്രവര്‍ത്തിച്ചു
|
فَعَلْتُ
|
ഉത്തമ പുരുഷൻ
(1st
Person)
|
ഞങ്ങൾ പ്രവര്‍ത്തിച്ചു
|
فَعَلْنَا
|
|
فِعْل مُضَارِع
അപൂർണ്ണക്രിയ
|
പുരുഷൻ
|
|
അവൻ പ്രവര്‍ത്തിക്കുന്നു
|
يَفْعَلُ
|
പ്രഥമ പുരുഷൻ
(3rd
Person)
|
പ്രവര്‍ത്തിക്കും
|
يَفْعَلُون
|
|
അവർ പ്രവര്‍ത്തിക്കുന്നു
|
تَفْعَلُ
|
മദ്ധ്യമ പുരുഷൻ
(2rd
Person)
|
പ്രവര്‍ത്തിക്കും
|
تَفْعَلُون
|
|
നീ പ്രവര്‍ത്തിക്കുന്നു
|
أَفْعَلُ
|
ഉത്തമ പുരുഷൻ
(1st
Person)
|
പ്രവര്‍ത്തിക്കും
|
نَفْعَلُ
|
No comments:
Post a Comment